₹100.00 ₹90.00
10% off
Out of stock
ക്ഷേത്രനിർമ്മാണസ്ഥാനം, ദേവപ്രതിഷ്ഠാസ്ഥാനം, നാനാരൂപപ്രാസാദങ്ങൾ, പ്രതിഷ്ഠാകാലം, കലശവിധികൾ, ഈശ്വരാരാധനാരീതികൾ, ബിംബനിർമ്മാണ വസ്തുക്കൾ, മഹാക്ഷേത്രങ്ങളിലെ പൂജാക്രമം, പഞ്ചപ്രാകാരങ്ങൾ, ഉത്സവവിധികൾ, ക്ഷേത്രമാതൃക, ക്ഷേത്രാഭിവൃദ്ധിമാർഗ്ഗ ങ്ങൾ, ദേവവാഹനങ്ങൾ, പൂജാപുഷ്പങ്ങൾ, നൈവേദ്യവസ്തുക്കൾ, പ്രാർത്ഥനാ ശ്ലോകങ്ങൾ, ധ്യാനങ്ങൾ, ദേവീദേവന്മാരുടെ വിശേഷദിവസങ്ങൾ, ഉപാസനാമന്ത്രങ്ങൾ, സൂക്തങ്ങൾ എന്നിവയുടെ വിവരണങ്ങളും അനുബന്ധമായി ക്ഷേത്രകലകൾ ക്ഷേത്രവാദ്യങ്ങൾ, വിധി-നിഷേധങ്ങൾ തുടങ്ങി ക്ഷേത്രാചാരങ്ങളെപ്പറ്റി സമഗ്രവും ആധികാരികവുമായ വിവരങ്ങൾ.