Book KRODHAVUM KANIVUM
Book KRODHAVUM KANIVUM

ക്രോധവും കനിവും

200.00 180.00 10% off

In stock

Browse Wishlist
Author: SREEKUMAR M Category: Language:   MALAYALAM
Specifications Pages: 144
About the Book

ഡോ.എം. ശ്രീകുമാര്‍

മലയാള വിമര്‍ശനത്തിന്റെ ദാര്‍ശനികഭൂമികയെക്കുറിച്ച് ഒരന്വേഷണം

‘ക്രോധവും കനിവും’ എന്ന ഈ പുസ്തകത്തില്‍ സാഹിത്യവിമര്‍ശനത്തെ ദാര്‍ശനികചിന്തകളുടെയും കാവ്യതത്വവിചാരങ്ങളുടെയും നേരെപിടിച്ച് പരിശോധനാവിധേയമാക്കുകയാണ്. അത്ര സുലഭം എന്നു പറയാനില്ലാത്ത ഒരു വീക്ഷണരീതിയാണ് ഈ കൃതിയിലുടനീളം പുലര്‍ത്തിപ്പോന്നിട്ടുള്ളത്. അതുകൊണ്ടുകൂടിയാണ് ഈ കൃതി ഒരാവശ്യമാണെന്ന് പറഞ്ഞത്.

അവതാരികയില്‍ ഡോ.എം.ആര്‍. രാഘവവാരിയര്‍

The Author

You're viewing: KRODHAVUM KANIVUM 200.00 180.00 10% off
Add to cart