കൃഷ്ണം കൃഷ്ണായനം
₹200.00 ₹180.00 10% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: SAHITHYA PUBLICATIONS
Specifications Pages: 112
About the Book
വി.യു. രാധാകൃഷ്ണന്‍
സര്‍വലോക സമ്മതനായ ശ്രീകൃഷ്ണന്റെ ജീവിതം യാത്രാനുഭവമാക്കി മാറ്റുന്ന രചന. ജനപ്രിയനായ കൃഷ്ണന്‍ പ്രകൃതീശ്വരനായതെങ്ങനെ എന്ന് മനസ്സിലാക്കിത്തരുന്ന ലളിതമായ ആവിഷ്‌കാരം. എല്ലാ ജീവസഞ്ചയങ്ങളുടെയും നായകനാവുന്ന കാര്‍വര്‍ണന്റെ കാല്‍പ്പാടുകളിലൂടെയുള്ള സഞ്ചാരം സാധ്യമാക്കുന്ന നോവലാണ് കൃഷ്ണം കൃഷ്ണായനം.