Description
പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരി അനിതാനായരുടെ യാത്രവിവരണഗ്രന്ഥം. ഓര്‍മകള്‍ നിറഞ്ഞുനില്ക്കുന്ന സ്വന്തം ഗ്രാമക്കാഴ്ചകളും അല്‍ഭുതം നിറയ്ക്കുന്ന ദൂരദേശത്തെ നഗരസ്ഥലികളും ഉള്‍നാടുകളും നിറം ചാര്‍ത്തുന്ന സ്വപ്നതുല്യമായ സഞ്ചാരങ്ങളുടെ പുസ്തകം. മാതൃഭൂമി യാത്രയില്‍ എഴുതപ്പെട്ട ലേഖനങ്ങളുടെ സമാഹാരം.







Reviews
There are no reviews yet.