Book KOO ENNA VANDIYIL
Book KOO ENNA VANDIYIL

കൂ എന്ന വണ്ടിയിൽ

95.00 81.00 15% off

In stock

Browse Wishlist
Author: SURESH KUMAR V Category: Language:   MALAYALAM
Publisher: G V Books
Specifications
About the Book

വി. സുരേഷ് കുമാർ

ജി. വി. ബുക്സ് ബാലസാഹിത്യ അക്ഷര സഞ്ചാരം
ജനറൽ എഡിറ്റർ: രാജു കാട്ടുപുനം

നിരന്തരമായ പരിഹാസങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും വിധേയനായ ഒരു പത്തുവയസ്സുകാരൻ ഒറ്റയ്ക്ക് നടത്തുന്ന ഒരു യാത്രയുടെ കഥയാണ് ‘കൂ എന്ന വണ്ടിയിലൂടെ’ പറയുന്നത്. ഈ യാത്രയിൽ അവനോടൊപ്പം പ്രകൃതിയും പക്ഷി മൃഗാദികളും പുസ്തകങ്ങളും ജീവിച്ചിരിക്കുന്നതും മണ്മറഞ്ഞു പോയവരുമായ പലരും കൂടെ ചേരുന്നു. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു അവരിൽ പ്രചോദനം ഉണ്ടാക്കുന്ന ഈ പുസ്തകം കുട്ടികളെ വളർത്തുന്ന, പഠിപ്പിക്കുന്ന മുതിർന്നവർ കൂടി വായിക്കേണ്ട ഒരു കൃതിയാണ്.

The Author

You're viewing: KOO ENNA VANDIYIL 95.00 81.00 15% off
Add to cart