Book KOLLIMEENATTAM
Book KOLLIMEENATTAM

കൊള്ളിമീനാട്ടം

160.00 136.00 15% off

In stock

Author: LAL S R Category: Language:   MALAYALAM
ISBN: ISBN 13: 9789359621784 Edition: 1 Publisher: Mathrubhumi
Specifications Pages: 111 Binding: NORMAL
About the Book

അങ്ങേയറ്റം അയത്‌നലളിതമായാണ് എസ്.ആര്‍. ലാല്‍ കഥകള്‍
എഴുതുന്നത്. കഥകളില്‍ വിഷയവൈവിദ്ധ്യവും ഭാവസാന്ദ്രതയും
ഒരേസമയം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.
കാലത്തിന്റെ മാറ്റങ്ങള്‍ ഈ കഥകള്‍ സമഗ്രമായി ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്നു. തന്റെയിടങ്ങളില്‍നിന്ന് കഥകള്‍
കണ്ടെടുക്കുമ്പോഴും അതിന്റെ സംവേദനശേഷി
സാര്‍വ്വലൗകികമാണ്. അടക്കമുള്ള ഒരു കലാശില്‍പ്പി
ഈ കഥകളുടെ പിന്നില്‍ വായനക്കാരെ കാത്തിരിപ്പുണ്ട്.

കൊള്ളിമീനാട്ടം, രണ്ടു സ്‌നേഹിതര്‍, ചിരി, അടക്കം,
അപരാജിതോ തുടങ്ങി എസ്.ആര്‍. ലാലിന്റെ
ഏറ്റവും പുതിയ കഥകളുടെ സമാഹാരം

The Author

You may also like…

You're viewing: KOLLIMEENATTAM 160.00 136.00 15% off
Add to cart