Book KOLAYUDE KOREOGRAPHY
Book KOLAYUDE KOREOGRAPHY

കൊലയുടെ കോറിയോഗ്രാഫി

600.00 540.00 10% off

Out of stock

Author: SUNIL V Category: Language:   MALAYALAM
Specifications Pages: 391
About the Book

സനില്‍ വി.

ചോദ്യത്തെക്കുറിച്ചുള്ള ചോദ്യമാകുമ്പോള്‍ അത് ചിന്തയുടെ നീതിയെക്കുറിച്ചുതന്നെയാവുന്നു. ആശയത്തിന്റെ ലോകത്തില്‍ നീതിയും ന്യായവും നടപ്പാക്കാനുള്ള തത്രപ്പാടിനിടയില്‍ ചിന്ത അതിന്റെ മൂക്കിനുകീഴെ നടക്കുന്ന അനീതിയെ കാണാത പോകുന്നു. സോക്രട്ടീസ് മുതല്‍ ദെറീദ വരെയുള്ള തത്ത്വചിന്തയുടെ ചരിത്രം ഈ പഠിച്ച നോട്ടക്കുറവിന്റെതാണ്.

The Author