Book Kolangal
Book Kolangal

കോലങ്ങള്‍

90.00 76.00 15% off

In stock

Author: George K.G Category: Language:   Malayalam
Edition: 2 Publisher: Mathrubhumi
Specifications Pages: 0 Binding: Weight: 145
About the Book

നമസ്‌കരിക്കുവാനേ കഴിയൂ ഈ ചലച്ചിത്ര സമര്‍പ്പണത്തെ; സാക്ഷ്യത്തെ, അവതാരത്തെ… ഭംഗിവാക്കായി കുറിക്കുന്നതല്ല ഇത്. സിനിമ എന്നില്‍ ഏല്പിച്ചതും ഏല്പിക്കുവാനിരിക്കുന്നതുമായ എല്ലാ മുറിവുകളെയും മനസ്സില്‍ ധ്യാനിച്ചു സ്വയം ഏറ്റുപറയുന്നതാണ്. വല്ലച്ചിറ ഗ്രാമത്തിലെ കൊട്ടകയിലെ വെള്ളിത്തിരയില്‍ ആദ്യകാഴ്ചയില്‍ ത്തന്നെ എന്നില്‍ അശാന്തിയുടെ അതുവരെയറിയാത്ത പുതുപ്പൊരുളുകള്‍ തീര്‍ത്തുതന്ന കോലങ്ങള്‍ ഓരോ ഓര്‍മയിലും എന്നെ തുടര്‍ന്നും വിസ്മയപ്പെടുത്തുന്നു; വിസ്മയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.-പ്രിയനന്ദനന്‍

പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്‌കാരം;
മൂന്നു പെണ്ണുങ്ങളും കുറെ നാട്ടുകാരും എന്ന നാടകത്തിന്റെയും.

The Author

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍. 1945ല്‍ തിരുവല്ലയില്‍ ജനിച്ചു. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും സംവിധാനത്തില്‍ ബിരുദമെടുത്തു. രാമു കാര്യാട്ടിനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. ആദ്യചിത്രമായ സ്വപ്‌നാടനം കേരളസംസ്ഥാന സര്‍ക്കാറിന്റെ ബഹുമതിക്കര്‍ഹമായി. ലേഖയുടെ മരണം ഒരു ഫ്ലഷ് ബാക്ക്, പഞ്ചവടിപ്പാലം, ഉള്‍ക്കടല്‍, രാപ്പാടികളുടെ ഗാഥ, ഇരകള്‍, മറ്റൊരാള്‍, കോലങ്ങള്‍, മേള, ആദാമിന്റെ വാരിയെല്ല്, ഇലവങ്കോട് ദേശം, യവനിക എന്നിവ പ്രശസ്ത ചത്രങ്ങളാണ്. ഭാര്യ: സെല്‍മ ജോര്‍ജ്. വിലാസം: സ്‌പ്ലെന്‍ഡര്‍, കുന്നപ്പിള്ളി റോഡ്, വെന്നല, കൊച്ചി28.

Description

നമസ്‌കരിക്കുവാനേ കഴിയൂ ഈ ചലച്ചിത്ര സമര്‍പ്പണത്തെ; സാക്ഷ്യത്തെ, അവതാരത്തെ… ഭംഗിവാക്കായി കുറിക്കുന്നതല്ല ഇത്. സിനിമ എന്നില്‍ ഏല്പിച്ചതും ഏല്പിക്കുവാനിരിക്കുന്നതുമായ എല്ലാ മുറിവുകളെയും മനസ്സില്‍ ധ്യാനിച്ചു സ്വയം ഏറ്റുപറയുന്നതാണ്. വല്ലച്ചിറ ഗ്രാമത്തിലെ കൊട്ടകയിലെ വെള്ളിത്തിരയില്‍ ആദ്യകാഴ്ചയില്‍ ത്തന്നെ എന്നില്‍ അശാന്തിയുടെ അതുവരെയറിയാത്ത പുതുപ്പൊരുളുകള്‍ തീര്‍ത്തുതന്ന കോലങ്ങള്‍ ഓരോ ഓര്‍മയിലും എന്നെ തുടര്‍ന്നും വിസ്മയപ്പെടുത്തുന്നു; വിസ്മയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.-പ്രിയനന്ദനന്‍

പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്‌കാരം;
മൂന്നു പെണ്ണുങ്ങളും കുറെ നാട്ടുകാരും എന്ന നാടകത്തിന്റെയും.

Additional information

Weight145 kg
Dimensions90 cm

Reviews

There are no reviews yet.

Add a review

You're viewing: Kolangal 90.00 76.00 15% off
Add to cart