കൊലക്കയറിന്റെ കുരുക്കുവരെ
₹135.00 ₹121.00 10% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: GREEN BOOKS-THRISSUR
Specifications Pages: 104
About the Book
യശ്പാൽ
കൊലക്കയറിന്റെ നിഴലുകൾക്കിടയിലൂടെ കടന്നുപോയ യശ്പാലിന്റെ ആത്മകഥയുടെ ഏടുകളാണ് ഈ പുസ്തകം. കൊലമരത്തിന്റെ നിഴൽപ്പാടുകളിലേക്ക് കടന്നുവന്ന്, തന്നെ വരിച്ച പ്രകാശവതി എന്ന ജീവിതസഖിയെക്കുറിച്ചും സത്‌ലജ് നദീതീരത്ത് എരിഞ്ഞു തീർന്ന ഭഗത്‌സിംഗ്, സുഖദേവ്, രാജ്ഗുരു എന്നീ വിപ്ലവകാരികളെക്കുറിച്ചും ധന്യമായ സ്മരണകൾ അയവിറക്കപ്പെടുന്നു. രക്തസാക്ഷികൾ ചൊല്ലിയ അവസാന മുദ്രാവാക്യത്തിന്റെ പ്രസക്തി ഇന്നും അതേപടി നിലനിൽക്കുന്നു എന്നറിയുമ്പോഴാണ് ഈ പുസ്തകം പുതിയ തലമുറയ്ക്ക് വഴികാട്ടിയാകുന്നത്.
വിവർത്തനം: കെ.വി. കുമാരൻ