Mathrubhumi Books

Availability: In Stock

കിളിക്കാലം

200.00 160.00 20% off

In stock

Author: VATSALA P Category: Language:   MALAYALAM
ISBN: ISBN 13: 9789355495396 Edition: 1 Publisher: Mathrubhumi
Specifications
Pages: 128
The Author

Description

ഉമ്മറത്ത് തെക്കുവടക്ക് നീണ്ടുകിടക്കുന്ന കോലായയുടെ
വെണ്‍ചുമരില്‍ ഒട്ടേറെ ദൈവങ്ങളും മനുഷ്യരും…
കുട്ടിക്കാലത്തിന്റെ ചുമരിലെ ചില്ലുപടങ്ങള്‍:
പുഞ്ചിരിക്കുന്ന മഹാത്മാഗാന്ധി, ഉദ്ധതനായ ജോസഫ് സ്റ്റാലിന്‍,
യോഗിവര്യനെപ്പോലെ രവീന്ദ്രനാഥ ടാഗോര്‍,
കാവിയണിഞ്ഞ വിവേകാനന്ദന്‍…
അക്കൂട്ടത്തില്‍ ഞങ്ങളുടെ കുടുംബത്തിലെ
ആരുമുണ്ടായിരുന്നില്ല; ഫോട്ടോ ആയോ ഛായാചിത്രമായോ
ഒന്നും! കുട്ടികളുടെ പടങ്ങളും തീരേയില്ല. അക്കാലം
മുതിര്‍ന്നവരുടെ മാത്രം കാലമായിരുന്നിരിക്കണം. ഞങ്ങള്‍
കുഞ്ഞുങ്ങള്‍ കാക്കകളെപ്പോലെ, ചവലക്കിളിക്കൂട്ടം
പോലെ, ആകാശമുടിയില്‍ പറക്കും പരുന്തുകളെപ്പോലെ
ഒരു വര്‍ഗമായിരുന്നു.
കിളികുലം!

മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ
ആത്മകഥയിലെ ഗൃഹാതുരമായ ഒരേട്

Book_KILIKKALAM
You're viewing: KILIKKALAM 200.00 160.00 20% off
Add to cart
Shopping cart close