₹180.00 ₹153.00
15% off
In stock
ഖലില്‍ ജിബ്രാന്റെ ജീവിതം ആധികാരികമായി പറയുന്ന
ആദ്യത്തെ പുസ്തകം. ജിബ്രാന്റെ ആത്മസുഹൃത്തിന്റെ
അനുഭവസാക്ഷ്യം.
ഖലില്‍ ജിബ്രാന്റെ കുട്ടിക്കാലം, കുടുംബം, പ്രവാസം,
പ്രണയം… എല്ലാം ഈ പുസ്തകത്തില്‍ കടന്നുവരുന്നു.
ജിബ്രാനെ ആഴത്തില്‍ തൊട്ടറിയുന്ന പുസ്തകത്തിന്റെ
അറബിയില്‍നിന്നുള്ള പരിഭാഷ