കേരളത്തിലെ ദാരുശിൽപ്പങ്ങൾ
₹90.00 ₹81.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹90.00 ₹81.00
10% off
Out of stock
ഡോ. എം.ജി. ശശിഭൂഷൺ
കേരളത്തിലെ ദാരുശിൽപ്പങ്ങളിൽ അധികഭാഗവും 16-ഉം 17-ഉം ശതകങ്ങളിൽ നിർമിച്ചവയാണ്. ക്ഷേത്രങ്ങളിലെ ദാരുശിൽപ്പങ്ങളിൽ പുരാണങ്ങളും ഐതിഹ്യങ്ങളുമെല്ലാം ആസ്പദമാക്കിയുള്ള ശിൽപ്പങ്ങളാണ് നിർമിച്ചിരുന്നത്. കേരളീയ സൗന്ദര്യബോധത്തിന്റെ മികച്ച മാതൃകകളായ ദാരുശിൽപ്പങ്ങളുടെ ചരിത്രം, പ്രശസ്ത ദാരുശിൽപ്പങ്ങൾ, അവയുടെ സവിശേഷതകൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം.