₹300.00 ₹270.00
10% off
Out of stock
രാഘവവാരിയർ & രാജൻ ഗുരുക്കൾ
പാശ്ചാത്യാഗമനംമുതൽ കോളനിവാഴ്ചയുടെ ആരംഭംവരെയുള്ള കേരളചരിത്രമാണ് ഈ രണ്ടാംഭാഗത്തിൽ വിവരിക്കുന്നത്. മതിലകം ഗ്രന്ഥവരി, കോഴിക്കോടൻ ഗ്രന്ഥവരി, പെരുമ്പടപ്പുഗ്രന്ഥവരി, എടമന, വഞ്ഞരി ഗ്രന്ഥവരികൾ, തലശ്ശേരിരേഖകൾ, പഴശ്ശിരേഖകൾ തുടങ്ങിയ നിരവധി മൗലികപ്രമാണങ്ങൾ പരിശോധിച്ച് തയ്യാറാക്കിയ ഗ്രന്ഥം. വ്യക്തികളെയും സംഭവങ്ങളെയും മഹത്വപ്പെടുത്തുന്നതിലല്ല, സാമൂഹ്യവിശകലനത്തിനാണ് ഇവിടെ ഊന്നൽ.
കേരളത്തിലെ പ്രമുഖ ചരിത്രപണ്ഡിതന്‍. എപ്പിഗ്രാഫിസ്റ്റ്, കവി, നിരൂപകന്‍. രാജന്‍ ഗുരുക്കളുമായി ചേര്‍ന്നെഴുതിയ കേരളചരിത്രം ശ്രദ്ധേയകൃതി. 1936 ല്‍ കൊയിലാണ്ടിയില്‍ ജനിച്ചു. അശോകന്റെ ധര്‍മ്മശാസനങ്ങള്‍, വടക്കന്‍ പാട്ടുകളുടെ പണിയാല, അടിവേരുകള്‍, കേരളീയതചരിത്രമാനങ്ങള്‍, ചരിത്രത്തിലെ ഇന്ത്യ എന്നിവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ : കെ.വി. ശാരദ.