₹700.00 ₹630.00
10% off
Out of stock
ഡോ. എസ്.കെ. വസന്തന്‍
മലയാളികളുടെ സാംസ്‌കാരിക ബോധത്തെയും ചരിത്ര ബോധത്തെയും അനുക്ഷണം വികസിതമാക്കാന്‍ തക്കവണ്ണം ആഴവും പരപ്പുമുള്ള ആധികാരിക നിഘണ്ടു. രണ്ടു വാല്യങ്ങളിലായി 7000 ത്തിലധികം ശീര്‍ഷകങ്ങള്‍. അനുബന്ധമായി വേലുത്തമ്പിദളവയുടെ കുണ്ടറവിളംബരം, ഡാവേലി വായന, ശ്രീവൈകുണ്ഠം കളി, കേരളത്തിന്റെ പഴയ ഭൂപടം എന്നീ പ്രത്യേകതകളും.
ഓരോ മലയാളിയുടെയും വായനാമുറിയില്‍ ഉണ്ടാകേണ്ട വിശിഷ്ടാതിഥിയാണ് ഈ നിഘണ്ടു.