Add a review
You must be logged in to post a review.
₹65.00 ₹58.00 10% off
Out of stock
കഥകള്‍ക്കുമാത്രം പകരാന്‍ കഴിയുന്ന തികച്ചും രഹസ്യമയമാര്‍ന്ന അനുഭവങ്ങള്‍. മഞ്ഞമറയില്‍നിന്നും സൂര്യന്‍ തഴുകിയുണര്‍ത്തുന്ന ഗിരിനിരയുടെ ദര്‍ശനംപോലെ ലോലപാളികള്‍ വകഞ്ഞു വരുന്ന കഥാപാത്രങ്ങളുണര്‍ത്തുന്ന സുഖവിഷാദങ്ങള്‍. തീര്‍ച്ചയായും പറയാം ഈ കഥകളില്‍ നമ്മുടെ ഭൂമിയും, സംസ്‌കാരവും ദേശവും പിന്നെ നമുക്കേറ്റവും പ്രിയപ്പെട്ട പ്രണയവുമുണ്ട്.
You must be logged in to post a review.
Reviews
There are no reviews yet.