കവിത മാംസഭോജിയാണ്
₹230.00 ₹184.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Mathrubhumi
Specifications Pages: 158
About the Book
പി.എൻ. ഗോപീകൃഷ്ണൻ
ജനതാ ഹോട്ടൽ: ഒരു ഡിറ്റക്ടീവ് കവിത
വെട്ടിക്കളഞ്ഞ വരി
ഒറൈസ സറ്റൈവ
വാടാനപ്പള്ളി പെട്രോൾ പമ്പിൽ
പൊയ്ക്കാലിൽ നടക്കുമ്പോൾ
ഹേ, ശതപിത കൃതാവേ
ആ ഗസൽ ചിതലരിച്ചിരുന്നു
അർഹതയും സംവരണവും
ജലദേവത
കുമാരനാശാൻ
എന്റെ സത്യാന്വേഷണ പരീക്ഷകൾ
ഉപനിഷത്തും ബാക്ടീരിയയും
കവിത മാംസഭോജിയാണ്
ഭാവന യാഥാർത്ഥ്യത്തെക്കാൾ സാക്ഷാത്ക്കരിക്കപ്പെടുന്ന ഇടമാണ് പി.എൻ. ഗോപീകൃഷ്ണന്റെ കവിത. അത് കേവലം ഭാവനാശേഷി ഉണ്ടാക്കുന്ന അയഥാർത്ഥ കൽപ്പനകളുടെ കഥയല്ല. വാക്കുകളുടെ വെറും വിന്യാസമോ പുതുതായെന്തെങ്കിലുമാക്കാനുള്ള കവിയുടെ ശ്രമമോ മാത്രമല്ല. ഭാഷയുടെ ഹത്യയ്ക്കെതിരേയുള്ള ഔഷധവും പോരാട്ടവും കരച്ചിലുമാണത്. വിമർശനത്തിന്റെയും സ്വയം വിമർശനത്തിന്റെയും നിരന്തരമായ അരങ്ങെന്ന നിലയിൽ അത് ലോകത്തെ വീക്ഷിക്കുന്നു.
ഇന്നിന്റെ ലോകത്തിലൂടെ സഞ്ചരിക്കുന്ന ഏകാന്തസഞ്ചാരങ്ങൾ.