View cart “Unmadikalude Poonthottam” has been added to your cart.
കഥകൾ- മലയാറ്റൂർ
₹399.00 ₹339.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: DC Books
Specifications
About the Book
മലയാള കഥാസാഹിത്യചരിത്രത്തിൽ അനിഷേധ്യമായൊരു സ്ഥാനം നേടിയെടുത്ത മലയാറ്റൂർ രാമകൃഷ്ണന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം. ഇത് ഒരേസമയം അനിശ്ചിതമായ കാലത്തിന്റെയും പ്രശ്ന സങ്കീർണതകൾ നിറഞ്ഞ മനുഷ്യബന്ധങ്ങളുടെയും സമ്മിശ്രമായ കഥനരൂപങ്ങളാകുന്നു; ഓരോ കഥയും അനുഭവാവിഷ്കാരത്തിന്റെ വൈവിധ്യംകൊണ്ട് അവിസ്മരണീയമാകുന്നു.