കഥകൾ ജി.ആർ. ഇന്ദുഗോപൻ
₹550.00
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: DC Books
Specifications
About the Book
സമകാലിക കഥാകൃത്തുക്കൾക്ക് പിടിത്തം കിട്ടാത്തതോ പരിചയമില്ലാത്തതോ ആയ കാട്ടിടവഴികളിലൂടെയാണ് ഇന്ദുഗോപന്റെ കഥകൾ ഒറ്റയ്ക്ക് നടക്കുന്നത്. ഈ കഥയിടത്തിന്, മോഹിപ്പിക്കുന്ന ഒരു പാതി ഇരുട്ടുണ്ട്. പുറംലോകത്തു നിന്ന് വിട്ടുമാറി, ഇത്തരം കഥാപാത്രങ്ങളെ വളഞ്ഞിട്ടു പിടിക്കാൻ ഇന്ദുഗോപൻ നടത്തുന്ന വിചിത്രവിദ്യകൾ എന്നെ അതിശയിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിട്ടുണ്ട്!
– ബി. മുരളി
വായനക്കാരനെ മുൾമുനയിൽ നിർത്തി ആകാംക്ഷയോടെ കഥ പറയാൻ കഴിയുന്നു എന്നതാണ് ഇന്ദുഗോപന്റെ വിജയം. ഓരോ കഥാപാത്രത്തിൽനിന്നും കഥ പകർന്നു പകർന്നു നമ്മ ഭ്രമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന ശൈലി. അനുഭവങ്ങളും ഓർമകളും അന്വേഷണവും ഈ കഥാലോകത്തെ സമ്പന്നമാക്കുന്നു.
– ഡോ. മിനി പ്രസാദ്