Book Kathakal ( Subhash Chandran)
Book Kathakal ( Subhash Chandran)

കഥകള്‍

370.00 296.00 20% off

Out of stock

Author: Subhash Chandran Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

പുതിയ കഥയെഴുത്തുകാര്‍ ഭാഷയെ ഉണര്‍ത്താനും ഊതിക്കത്തിക്കാനും ശ്രമിക്കുന്നു. അത് കൃത്രിമമായ ഒരു കൈയടക്കവിദ്യയാവാതെ സ്വാഭാവിക പരിണാമമായി അനുഭവപ്പെടണം. സുഭാഷ് ചന്ദ്രന് അത് സാധിച്ചിരിക്കുന്നു എന്ന് ഈ സമാഹാരത്തിലെ കഥകള്‍ വ്യക്തമാക്കുന്നു. പുതിയ ബിംബങ്ങളും പുതിയ പദസന്നിവേശങ്ങളും തേടുന്നത് സാഹിത്യത്തിന്റെ വളച്ചയുടെ വേര്‍തിരിക്കാനാവാത്ത ഘടകമാണ്. – എം.ടി.വാസുദേവന്‍ നായര്‍.

The Author

Reviews

There are no reviews yet.

Add a review