കരുണക്കടല്‍ കാഞ്ചിമഹാന്റെ അത്ഭുതലീലകള്‍
₹220.00 ₹198.00
10% off
In stock
കാഞ്ചി കാമകോടി പീഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യര്‍ ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി മഹാസ്വാമികള്‍
എസ്. രാമചന്ദ്രന്‍നായര്‍, വയലിക്കട
കാഞ്ചി കാമകോടി പീഠാധിപതി ശങ്കരാചാര്യര്‍ ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി ബ്രഹ്‌മജ്ഞനും, സര്‍വ്വജ്ഞനുമായിരുന്നു, സര്‍വ്വശാസ്ത്രപാരംഗതന്‍, നൈഷ്ഠിക ബ്രഹ്‌മചാരി, യതിവര്യന്‍, കരുണാസാഗരം, ജീവകാരുണ്യം ജീവിതവ്രതമായി സ്വീകരിച്ചവനും. പരോപകാരതല്‍പരന്‍, പരഹൃദയജ്ഞാനി, പരമഭക്തന്‍, വൈദികം, താന്ത്രികം, എന്നിവയില്‍ ജ്ഞാനം സിദ്ധിച്ചവന്‍, പരമകാരുണികന്‍, എന്നെല്ലാ നിലയിലും ശോഭിച്ചിരുന്നു.
ആത്മജ്ഞാനികള്‍ ഒരിക്കലും സിദ്ധികള്‍ കാംക്ഷിക്കുന്നവരല്ല അവരുടെ മുന്‍പില്‍ അത്ഭുതങ്ങള്‍ താനെ സംഭവിക്കുന്നു. മഹാജ്ഞാനിയായിരുന്ന ജഗദ്ഗുരു ചന്ദ്രശേഖരേന്ദ്ര സരസ്വതി മഹാസ്വാമികളുടെ ജീവിതത്തില്‍ നടന്ന അത്ഭുത സംഭവങ്ങള്‍ക്ക് അതിരില്ല. മഹാസ്വാമികളുടെ അനുഗ്രഹം നമുക്കേവര്‍ക്കും ലഭിക്കട്ടെ. ഹരഹര ശങ്കര ജയജയ ശങ്കര








