Add a review
You must be logged in to post a review.
₹115.00 ₹98.00
15% off
In stock
നൂറ്റാണ്ടുകളായി ആസ്വാദകമനസ്സുകളെ ശ്രുതിശുദ്ധമാക്കുന്ന കര്‍ണാടകസംഗീതത്തിന്റെ വളര്‍ച്ചാവഴികളിലൂടെയുള്ള ആശയപരമായ അന്വേഷണമാണ് ഈ പുസ്തകം. അനശ്വരമായ ഈ സംഗീതപദ്ധതിയുടെ ചരിത്രവഴികളിലെ ഇരുളും വെളിച്ചവും വേര്‍തിരിച്ചെടുക്കുമ്പോള്‍ മതവും ദൈവങ്ങളും സമൂഹവും സംസ്‌കാരവും അധികാരവും പ്രണയവും ശാസ്ത്രവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്നു. ഒപ്പം, ദക്ഷിണേന്ത്യന്‍സംഗീതലോകത്തെ ദേവതാരങ്ങളില്‍ ഏറ്റവും പ്രധാനിയായ ത്യാഗരാജന്‍തൊട്ടുള്ള വാഗ്ഗേയകാരന്മാരും ആസ്വാദനത്തിന്റെ ആഴങ്ങളും കൊടുമുടികളും സൃഷ്ടിച്ച മഹാപ്രതിഭകളും അവരുടെ സംഗീതവും ഇവിടെ വിശകലനം ചെയ്യപ്പെടുന്നു.
സംഗീതവിദ്യാര്‍ഥികളും ആസ്വാദകരും വായിച്ചിരിക്കേണ്ട പുസ്തകം.
You must be logged in to post a review.
Reviews
There are no reviews yet.