Book KARNAN
Book KARNAN

കര്‍ണന്‍

120.00 102.00 15% off

Out of stock

Author: Kunjiraman Nair .p Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 88
About the Book

സൂര്യപുത്രനായി ജനിച്ച് സൂതപുത്രനായി വളര്‍ന്ന് വീരയോദ്ധാവായ കര്‍ണന്റെ ചരിതം മഹാഭാരതത്തിലെ ശ്രദ്ധേയമായ ഭാഗമാണ്. കുലത്തിന്റെ പേരില്‍ അവഗണനയും ശൗര്യത്തിന്റെയും അസ്ത്രാഭ്യാസത്തിന്റെയും പേരില്‍ അംഗീകാരങ്ങളും നേടിയ കര്‍ണന് അംഗരാജ്യവും ബന്ധുബലവും കൈവന്നു. ദാനത്തിന്റെ മൂര്‍ത്തീഭാവമായി പറയപ്പെടുന്ന കര്‍ണന്‍ ജനഹൃദയങ്ങളില്‍ എന്നെന്നും ജീവിച്ചിരിക്കുന്ന മഹാത്മാക്കളിലൊരാളാണ്.

മനുഷ്യസമുദായമുള്ള കാലംവരെയും നിലനില്ക്കുന്ന കര്‍ണന്റെ പുണ്യചരിതം. മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ തികച്ചും വ്യത്യസ്തമായ കൃതി

The Author

Description

Reviews

There are no reviews yet.

Add a review