കര്‍ണ്ണഭൂഷണം
₹80.00 ₹72.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹80.00 ₹72.00
10% off
Out of stock
ഉള്ളൂര്‍
”കൈരളിയുടെ കര്‍ണ്ണപുണ്യം” എന്നു സഞ്ജയന്‍ വിശേഷിപ്പിച്ച ‘കര്‍ണ്ണഭൂഷണം’ എന്ന ഖണ്ഡകാവ്യം അതിലെ ദാനവീരത്തിന്റെ ഉദാത്തത കൊണ്ടാണ് പ്രോജ്ജ്വലമായി അനുഭവപ്പെടുന്നത്. ആ ഉദാത്തതയ്ക്ക് അനുയോജ്യമായ ഓജോഗുണബന്ധുരതയും ഉജ്ജ്വലകല്പനകളും കര്‍ണ്ണഭൂഷണത്തില്‍ വേണ്ടുവോളമുണ്ട്.