Book Karmayogi: E. Sreedharante Jeevithakatha
Book Karmayogi: E. Sreedharante Jeevithakatha

കര്‍മയോഗി: ഇ.ശ്രീധരന്റെ ജീവിതകഥ

280.00 238.00 15% off

In stock

Author: Asokan M S Category: Language:   MALAYALAM
ISBN: ISBN 13: 9789355496195 Edition: 10 Publisher: Mathrubhumi
Specifications Pages: 215
About the Book

ജീവിതത്തിലെയും പ്രവര്‍ത്തനമേഖലയിലെയും പ്രതികൂലസാഹചര്യങ്ങളെ ചെറുത്ത്, ഭാരതത്തിന്റെ മര്‍മസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മാണത്തിലൂടെ ഇന്ത്യയുടെ മെട്രോമാനായി മാറിയ ഇ.ശ്രീധരന്‍ എന്ന തളരാത്ത കര്‍മയോഗിയുടെ കഥ. ഏതൊരു കര്‍മമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രചോദനമായിത്തീരുന്ന, അതിഭാവുകത്വങ്ങളില്ലാതെ വിവരിക്കപ്പെടുന്ന ജീവിതാനുഭവങ്ങള്‍

The Author

തൃപ്പൂണിത്തുറ ഇരുമ്പനം മറ്റത്തില്‍ പറമ്പില്‍ സുകുമാരന്റെയും വത്സലയുടെയും മകന്‍. ഇരുപതു വര്‍ഷത്തോളമായി പത്രപ്രവര്‍ത്തനരംഗത്ത് സജീവം. ഇപ്പോള്‍ ദേശാഭിമാനിയില്‍ സീനിയര്‍ സബ്എഡിറ്റര്‍. പ്രശസ്ത സിനിമാ സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ ജീവിതം വിവരിക്കുന്ന ഫ്ലഷ്ബാക്ക്: എന്റെയും സിനിമയുടെയും, ദേശാഭിമാനി ജനറല്‍ എഡിറ്ററായിരുന്ന കെ. മോഹനന്റെ ജീവചരിത്രക്കുറിപ്പായ സ്മൃതിരേഖകള്‍ എന്നിവ മറ്റു കൃതികള്‍. ഭാര്യ: മഞ്ജു. മക്കള്‍: മനു, മിത്ര. വിലാസം: മറ്റത്തില്‍ പറമ്പില്‍, ഇരുമ്പനം, തൃപ്പൂണിത്തുറ. email: msasokms@gmail.com

Reviews

There are no reviews yet.

Add a review

You're viewing: Karmayogi: E. Sreedharante Jeevithakatha 280.00 238.00 15% off
Add to cart