₹120.00 ₹108.00
10% off
Out of stock
കപീഷ് പുസ്തക രൂപത്തിൽ …..
ഒരു കാലത്ത് ബാലകരുടെ മാനസ തോഴനായിരുന്ന കപീഷ് ,തൻ്റെ മാന്ത്രിക വാലുമായി വീണ്ടും വരുന്നു…. ഒപ്പം ബന്ദിലയും ഇളയും പിൻ്റുവും മോട്ടുവും ബബുച്ചയും പഞ്ചയും കാശപൂവും ഖർണിയുമെല്ലാമുണ്ട്…. ദുഷ്ടമാരായ സിഗാളും പിലുവും ഭൊപ്പയ്യയുമൊക്കെ ഒരുക്കുന്ന കെണിയിൽ നിന്ന് കപിഷ് തൻ്റെ കൂട്ടുകാരെ രക്ഷിക്കുന്ന രസകരമായ കഥകൾ… ഒപ്പം,കുസൃതികളായ രാമു, ശ്യാമു എന്നി ഇരട്ടകളുടെ ഏതാനും കഥകളും