Book KANYA-MARIYA
Book KANYA-MARIYA

കന്യാ-മരിയ

199.00 179.00 10% off

Out of stock

Author: LAJO JOSE Categories: , Language:   MALAYALAM
Publisher: DC Books
Specifications
About the Book

ലാജോ ജോസ്

അനീതിക്കെതിരെ ശബ്ദമുയർത്തിയ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മരിയയെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. അടുത്ത ഉത്തരവാദിത്വം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേൽക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവർത്തകർ, അവിടെ മരിയയ്ക്കൊരു കൂട്ടുകാരിയെ ലഭിച്ചു. ആ നല്ല സൗഹൃദത്തിനൊപ്പം ജീവിതം മാറിമറിയാൻ പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നതെന്ന് അവൾക്കറിയില്ലായിരുന്നു. ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീർക്കാനാവുന്ന നോവൽ.

The Author