- You cannot add "Kadhakali Swaroopam" to the cart because the product is out of stock.
കണ്ണു ചിമ്മുമ്പോൾ
₹95.00 ₹81.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Current Books Trichur
Specifications Pages: 120
About the Book
കണ്ണുകൾ തുറന്ന് ലോകത്തെയും, കണ്ണടച്ച്, ഉൾക്കണ്ണുകൊണ്ട് തന്നെത്തന്നെയും കാണുന്ന ഭാവനാശാലിയായ, തികഞ്ഞ ഒരു കലാകാരന്റെ ദിനവൃത്താന്തമാണ് ഈ പുസ്തകം. ഇതിലെ ഓരോ അദ്ധ്യായവും മനോനിറവോടെയല്ലാതെ വായിച്ചുതീർക്കാനാവില്ല. മനുഷ്യരും, പ്രകൃതിയും, സിനിമയും, ആനുകാലിക സംഭവങ്ങളും, സാംസ്കാരിക വിശകലനവും, കലാതത്ത്വവും, മനുഷ്യാവസ്ഥയുടെ നിഴലും വെളിച്ചവും എല്ലാം ഭാഷയുടെ ശക്തിസൗന്ദര്യങ്ങളോടെ നിറയുന്ന ഈ കുറിപ്പുകൾ വായനയുടെ ഹർഷം എന്താണെന്ന് അറിയിക്കുന്നു. പ്രശസ്ത ചലച്ചിത്രകാരനായ രഞ്ജിത്തിന്റെ രചനാ വ്യക്തിത്വം വിളംബരം ചെയ്യുന്ന പുസ്തകം.