Book Kallan Oru Pusthakam
Book Kallan Oru Pusthakam

കള്ളന്‍ ഒരു പുസ്തകം

190.00 171.00 10% off

In stock

Author: A Group Of Writers Category: Language:   Malayalam
ISBN 13: Edition: 1 Publisher: Olive publications
Specifications Pages: 0 Binding:
About the Book

കള്ളനെ വിഷയമാക്കി എഴുതിയ കഥകളും കവിതകളും അനുഭവങ്ങളും അടങ്ങിയ പുസ്തകം. കള്ളന്‍ ഒരു പുസ്തകത്തില്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍, പൊന്‍കുന്നം വര്‍ക്കി, യു എ ഖാദര്‍, ചന്ദ്രമതി, പുനത്തില്‍ കുഞ്ഞബ്ദുളള തുടങ്ങിയവരുടെ കഥകളുണ്ട്. രണ്ടാം ഭാഗത്തില്‍ അയ്യപ്പപണിക്കര്‍, വൈലോപ്പിള്ളി, സുഗതകുമാരി, പാലൂര് മുതലായവരുടെ കവിതകള്‍. കള്ളനും മോഷണവുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് മൂന്നാം ഭാഗത്തില്‍.

The Author

Description

Additional information

Dimensions190 cm

Reviews

There are no reviews yet.

Add a review

You're viewing: Kallan Oru Pusthakam 190.00 171.00 10% off
Add to cart