Add a review
You must be logged in to post a review.
₹180.00 ₹144.00 20% off
In stock
നമ്പൂതിരി സമുദായത്തിന്റെ ആചാരക്രമങ്ങളുടെ ഇരുട്ടറകളില്‍ കഴിയേണ്ടിവന്ന സ്ത്രീജന്മങ്ങളുടെ അനാവിഷ്‌കൃതങ്ങളായ അനുഭവങ്ങളുടെ ആവിഷ്‌കരണം. ദേവകി നിലയങ്ങോടിന്റെ നഷ്ടബോധങ്ങളില്ലാതെ, യാത്ര കാട്ടിലും നാട്ടിലും എന്നീ പ്രശസ്തങ്ങളായ ആത്മകഥാ രചനകളുടെ സമാഹാരം. രണ്ടാം പതിപ്പ്
നമ്പൂതിരി സമുദായത്തിലെ പരമ്പരാഗത ജീവിതരീതികളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള ലേഖനങ്ങളിലൂടെ ശ്രദ്ധേയയായി. 1928ല്‍ പൊന്നാനിയില്‍ ജനിച്ചു. നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ, യാത്ര: കാട്ടിലും നാട്ടിലും ഇവ പ്രധാന കൃതികളാണ്. ഭര്‍ത്താവ്: ചാത്തന്നൂര്‍ നിലയങ്ങോട്ട് മനയിലെ രവി നമ്പൂതിരി. ഇപ്പോള്‍ തൃശ്ശൂരില്‍ താമസം. മക്കള്‍: സതീശന്‍, ചന്ദ്രിക, കൃഷ്ണന്‍, ഗംഗാധരന്‍, ഹരിദാസ്, ഗീത. വിലാസം: കപിലവസ്തു, മുളങ്കുന്നത്തുകാവ്, തൃശ്ശൂര്‍.
You must be logged in to post a review.
Reviews
There are no reviews yet.