Book KAIKUDANNA NIRAYE
Book KAIKUDANNA NIRAYE

കൈക്കുടന്ന നിറയെ

120.00 96.00 20% off

In stock

Author: LIJA SOORYA Category: Language:   MALAYALAM
Publisher: Olive publications
Specifications Pages: 90
About the Book

ഗിരീഷ് പുത്തഞ്ചേരി
ജീവിതവും പാട്ടോര്‍മ്മകളും

ലിജസൂര്യ

‘ഹൃദയത്തില്‍ നേരത്തെ എഴുതിയത്, അതിവേഗം പകര്‍ത്തിയെടുക്കുന്നതുപോലെയാണ് ഗിരീഷിന്റെ പാട്ടെഴുത്ത്. വരിയില്‍ നിന്നും വരിയിലേക്കുള്ള അനുസ്യൂതിയില്‍ ആലോചനാ സമയങ്ങളൊന്നുമില്ല. രണ്ടായിരത്തോളം പാട്ടുകളെഴുതി നാല്‍പ്പത്തി ഒന്‍പതാമത്തെ വയസ്സില്‍ നെഞ്ചിലെ മണ്‍വിളക്ക് കെട്ട് മടങ്ങിയ ഗിരീഷ് വാഗ്‌ദേവിയെ ശരിക്കും ഉപാസിച്ചു. ഭാവിയിലെ പാട്ടു ഗവേഷകര്‍ക്ക് ഈ പുസ്തകം പുതിയ പാഠങ്ങളും അനുഭൂതിസാരവും നല്‍കും.’
-വി.ആര്‍. സുധീഷ്‌

The Author

You're viewing: KAIKUDANNA NIRAYE 120.00 96.00 20% off
Add to cart