Book Kadhakal – Bennyamin
Book Kadhakal – Bennyamin

കഥകള്‍ -ബെന്യാമിന്‍

320.00 272.00 15% off

Out of stock

Author: BENYAMIN Category: Language:   Malayalam
ISBN 13: Edition: 2 Publisher: DC Books
Specifications Pages: 0 Binding:
About the Book

പീഡിതമായ മനുഷ്യജീവിതങ്ങളെക്കുറിച്ചുള്ള രൂപകമായി ഇതിലെ കഥകള്‍ മാറുമ്പോഴും അവയില്‍ പറ്റിനില്‍ക്കുന്ന വൈകാരികാംശങ്ങളുടെ തെളിച്ചങ്ങള്‍ ബെന്യാമിന്റെ രചനകളെ അടിമുടി വ്യതിരിക്തമാക്കുന്നുഭ കാണുന്ന കാഴ്ചകളില്‍ നിന്നും ഈ എഴുത്തുകാരന്‍ കഥയ്ക്കുള്ള അസംസ്‌കൃതവസ്തുക്കള്‍ കണ്ടെത്തുകയും അവ സമര്‍ത്ഥമായി സന്നിവേശിപ്പിക്കുകയും ചെയ്യുന്നു.

യുത്തനേസിയ, പെണ്‍മാറാട്ടം, ഇ.എം.എസ്സും പെണ്‍കുട്ടിയും എന്നീ കഥാസമാഹാരങ്ങളിലെ കഥകളും ഇതുവരെ സമാഹരിച്ചിട്ടില്ലാത്ത കഥകളും ചേര്‍ന്ന പുസ്തകം.

The Author

Reviews

There are no reviews yet.

Add a review