Mathrubhumi Books

Availability: In Stock

കടലൊഴിയാതെ

₹170.00 ₹144.00 15% off

Author: NEERAJA M Category: Language:   MALAYALAM
ISBN 13: 9789376881550 Edition: 1 Publisher: Mathrubhumi
Pages: 103

Description

ജീവിതസങ്കീര്‍ണ്ണതകളുടെ കടലാഴമുള്ള കഥകളാണ് ഈ സമാഹാരത്തെ സമ്പന്നമാക്കുന്നത്. ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും കടല്‍പോലെ വിചിത്രവും വൈവിദ്ധ്യം നിറഞ്ഞതും സങ്കീര്‍ണ്ണവുമാണെന്ന് ഓരോ കഥയിലും എഴുത്താള്‍ ബോദ്ധ്യപ്പെടുത്തുന്നു. കഥ അവസാനിക്കുന്നതോടെ കഥാപാത്രങ്ങളുടെ കടലൊഴിയാത്ത മനസ്സ് വായനക്കാരില്‍ ബാക്കിയാകും.
– പി. ജിംഷാര്‍

മനുഷ്യരുടെ മനസ്സുപോലെ ആഴവും പരപ്പുമുള്ള കടലൊഴിയാത്ത കഥകള്‍

Book_KADALOZHIYATHE
You're viewing: KADALOZHIYATHE ₹170.00 ₹144.00 15% off
Add to cart
Shopping cart close