കബീര്‍: ജീവിതത്തിലേക്ക് ഒരു ഹൃദയവഴി
₹220.00 ₹198.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹220.00 ₹198.00
10% off
Out of stock
നിങ്ങള്‍ സജീവരായിരിക്കുമ്പോള്‍ ജീവിതത്തിന്റെ സത്തയിലേക്ക് ഒഴുകുക. വീണ്ടും കണ്ടുമുട്ടാന്‍ സാധ്യതയുള്ള അതിഥിയല്ല ജിവിതം.
കബീര്‍
കബീര്‍ സജീവമായ ഒരു സാന്നിദ്ധ്യമാണ്. സത്യം തേടുന്നവര്‍ക്ക് ധീരമായി മുന്നോട്ടു നടക്കാനുള്ള ഊന്നുവടി. അദ്ദേഹം സംസാരിക്കുമ്പോള്‍ തന്റെ നെഞ്ചില്‍ വിളങ്ങുന്ന സത്യത്തെയല്ലാതെ മറ്റൊന്നിനെയും മാനിക്കുന്നില്ല. ആ വാക്കുകള്‍ നമ്മുടെ ധാരണകളെ സുഖിപ്പിക്കാന്‍ തയ്യാറല്ല.
സ്വന്തം ധാരണകളെയുപേക്ഷിച്ച് എല്ലാ ധാരണകള്‍ക്കുമപ്പുറം ധ്വനിക്കുന്ന പൊരുളിലേക്ക് ഉണരാനുള്ള പ്രചോദനമാണ് ആ സാന്നിദ്ധ്യം. അതു നമ്മെ പൊളിക്കും. എന്നാല്‍ ആ പൊള്ളലേല്‍ക്കാന്‍ നാം തയ്യാറായാല്‍ നമ്മുടെ സഹജമായ സമാധാനത്തിലേക്ക് അത് വഴിവിളക്കാകും.
കബീറിന്റെ ജീവിതത്തിലൂടെയും ദര്‍ശനത്തിലൂടെയും ഒരു തീര്‍ത്ഥാടനം. രവീന്ദ്രനാഥ ടാഗോര്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത കബീറിന്റെ ദോഹകളുടെ പരിഭാഷ.