Add a review
You must be logged in to post a review.
₹90.00 ₹76.00
15% off
In stock
സ്ഥലകാലമെന്ന പ്രഹേളികകളെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകളെ ഒരു ദാര്‍ശനികന്റെ സൂക്ഷ്്മതയോടെയും ഒരു കണ്‍കെട്ടുകാരന്റെ കയ്യടക്കത്തോടെയും സന്നിവേശിപ്പിച്ചിരിക്കുന്ന ഈ നോവല്‍, മധുരവും വേദനയും കുത്തിനിറച്ച പ്രണയമെന്ന വികാരത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടിയുള്ള ഒരു യാത്ര കൂടിയാണ്.
കഴിഞ്ഞ നൂറ്റാണ്ടില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഏറെ പ്രസിദ്ധനായ ലോറന്‍സ് ഡുറലിന്റെ അനനുകരണീയ
ശൈലി അതിന്റെ ആര്‍ജവവും സൗന്ദര്യവും നഷ്ടപ്പെടുത്താതെ വിവര്‍ത്തനം ചെയ്തിരിക്കുന്നത്
ഡുറല്‍ സാഹിത്യവുമായി ആത്മബന്ധമുള്ള സി. രവീന്ദ്രന്‍ നമ്പ്യാരാണ്.
You must be logged in to post a review.
Reviews
There are no reviews yet.