Book JUNGLE BOOK (MBI)
Book JUNGLE BOOK (MBI)

ജംഗിൾ ബുക്ക്‌

130.00

In stock

Author: Rudyard Klipping Category: Language:   MALAYALAM
Edition: 2 Publisher: Mathrubhumi
Specifications Pages: 94
About the Book

റഡ്‌യാർഡ്‌ കിപ്ലിങ്

ലോകത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായ ജംഗിൾബുക്കിന്റെ മലയാളം. ഇന്ത്യയിലെ വനത്തിൽ ചെന്നായകൾ വളർത്തിയെടുത്ത മോഗ്ലി എന്ന മനുഷ്യക്കുഞ്ഞിന്റെ കഥയാണിത്. മറ്റു കഥാപാത്രങ്ങളോടൊപ്പമുള്ള അവന്റെ ബാല്യകാലം റഡ്‌യാർഡ്‌ കിപ്ലിങ് രസകരമായി വർണിച്ചിരിക്കുന്നു. ചെന്നായക്കുട്ടികളോടൊപ്പം വളരുന്ന മോഗ്ലിയെ കൂടാതെ കൂട്ടുകാരനായ ബഗീര, ബാലൂ, കാ എന്നിവരെക്കുറിച്ചും ഈ കൃതിയിൽ വിവരിച്ചിരിക്കുന്നു. പ്രശസ്ത കഥാകാരിയായ ദേവിയുടെ ശ്രദ്ധേയവും ലളിതസുന്ദരവുമായ അവതരണം.
നോബൽ ജേതാവായ റഡ്‌യാർഡ്‌ കിപ്ലിങിന്റെ വിഖ്യാത ക്ലാസിക്കായ ജംഗിൾ ബുക്കിന്റെ മലയാള രൂപം
പുനരാഖ്യാനം: ദേവി ജെ.എസ്.

The Author

You're viewing: JUNGLE BOOK (MBI) 130.00
Add to cart