View cart “Jeevithathil Santhosham Niraykkanulla Vazhikal” has been added to your cart.
ജീവിതവിജയത്തിലേക്കുള്ള 365 ചുവടുകൾ
₹180.00 ₹153.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: DC Books
Specifications
About the Book
നോർമൻ വിൻസെന്റ് പീൽ
ശുഭാപ്തിവിശ്വാസത്തിന്റെ ചൈതന്യത്താൽ നമ്മെ ഊർജ്ജസ്വലരാക്കാനും പ്രവൃത്തികൾക്കും ചിന്തകൾക്കും നവോന്മേഷം പകരുവാനുമായി ലളിതവും എന്നാൽ ശക്തവുമായ ജ്ഞാനം നോർമൻ വിൻസെന്റ് പീൽ ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നു. ഈ പുസ്തകത്തിലെ ലഘു കഥകളും ആഖ്യാനങ്ങളും വിജ്ഞാനശകലങ്ങളും നമ്മിൽ ദീർഘകാലത്തേക്ക് പ്രചോദനം ചെലുത്തുകയും സംശയങ്ങളെയും ഭയങ്ങളെയും അകറ്റു കയും ജീവിതത്തെ തിളക്കമാർന്നതാക്കി മാറ്റുകയും ചെയ്യുന്നു.
വിവർത്തനം : മഹേഷ് പ്രസാദ്