Book JEEVITHANATAKAM
Book JEEVITHANATAKAM

ജീവിത നാടകം അരുണാഭം ഒരു നാടക കാലം

660.00 561.00 15% off

In stock

Author: BAIJU CHANDRAN Category: Language:   MALAYALAM
ISBN: ISBN 13: 9789355495945 Edition: 1 Publisher: Mathrubhumi
Specifications
About the Book

ബൈജു ചന്ദ്രന്‍

ആവേശവും ആശങ്കയും ക്ഷോഭവും ഉത്കണ്ഠയും പ്രതീക്ഷയും നിരാശയും സന്തോഷവും സന്താപവും പതനങ്ങളും ഉയിര്‍ത്തെഴുന്നേല്‍പ്പുകളും നിറഞ്ഞ നാടകീയ മുഹൂര്‍ത്തങ്ങള്‍ അസാധാരണമായ കൃതഹസ്തതയോടെയാണ് ഇവിടെ വരച്ചിട്ടിരിക്കുന്നത്. അനുവാചകനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സംഭവപരിണാമങ്ങളുടെ കുത്തൊഴുക്കില്‍ സ്വാഭാവികമായും നമ്മളും പെട്ടുപോകും.
-അടൂര്‍ ഗോപാലകൃഷ്ണന്‍

ഗായികയായും അഭിനേതാവായും മലയാളനാടകവേദിയില്‍ ഇതിഹാസതുല്യയായി മാറിയ കെ.പി.എ.സി. സുലോചനയുടെ അഭിനയജീവിതത്തിലെ ഒരേട്. കെ.പി.എ.സി. ഉള്‍പ്പെടെയുള്ള ജനകീയ നാടകവേദികളുടെ ചരിത്രത്തിലൂടെ അവിസ്മരണീയമായ ഒരു കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്ന ഗ്രന്ഥം.

The Author

You're viewing: JEEVITHANATAKAM 660.00 561.00 15% off
Add to cart