Book JEEVITHAM ORU VARADANAMAKUNNU
Book JEEVITHAM ORU VARADANAMAKUNNU

ജീവിതം ഒരു വരദാനമാകുന്നു

100.00 90.00 10% off

Out of stock

Author: Osho Category: Language:   MALAYALAM
ISBN: Publisher: SILENCE-KOZHIKODE
Specifications Pages: 140
About the Book

ഓഷോ ധ്യാനോത്സവം

ഈ പുസ്തകം താഴെ പറയുന്ന രീതിയില്‍ ഉപയോഗിക്കാന്‍ ഓഷോ നിര്‍ദ്ദേശിച്ചിരിക്കുന്നു:

പ്രഭാതത്തിലേക്കു ക്രമപ്പെടുത്തിയിട്ടുള്ള ഭാഗങ്ങള്‍ രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ തന്നെ വായിക്കുക, പ്രദോഷത്തിലേക്കുള്ള ഭാഗങ്ങള്‍ രാത്രി ഉറങ്ങുന്നതിനു മുമ്പും. പന്ത്രണ്ട് പുസ്തകങ്ങളുടെ ഈ പരമ്പര പന്ത്രണ്ട് മാസങ്ങള്‍ക്കുവേണ്ടിയാണ്. ‘മാസം ഒന്ന്’ കലണ്ടര്‍ വര്‍ഷം തുടങ്ങുന്ന മാസമല്ല, അത് നമ്മള്‍ വായിക്കാന്‍ തുടങ്ങുന്ന ആദ്യത്തെ മാസമാണ്. പുസ്തകങ്ങള്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാതെ ക്രമത്തില്‍ തന്നെ വായിക്കുക. കാരണം ജീവിതത്തെക്കുറിച്ചുള്ള ധാരണ മാസം തോറുമാണ് ഓഷോ വികസിപ്പിക്കുന്നത്.

The Author