Book jeevitham oru pendulam
Book jeevitham oru pendulam

ജീവിതം ഒരു പെൻഡുലം

1200.00 1020.00 15% off

In stock

Author: Sreekumaran Thampi Category: Language:   malayalam
Publisher: Mathrubhumi
Specifications Pages: 1024
About the Book
ദക്ഷിണ കേരളത്തിലെ ഹരിപ്പാട്ട് എന്ന ഗ്രാമത്തിലെ കരി ബാലേത്ത് തറവാടിന്റെ സുദീര്‍ഘമായ കഥയാണ് അദ്ദേ ഹം പറയുന്നതെങ്കിലും ഇതില്‍ ഇരുപതാം നൂറ്റാണ്ടിലെ കേ രളം ഉടനീളം ഇരമ്പിയാര്‍ക്കുന്നുണ്ട്. ബന്ധുസമൃദ്ധിയില്‍ പ്പോലും സ്‌നേഹദാരിദ്ര്യത്തില്‍ ഉഴന്ന ഒരു ചെറുപ്പക്കാരന്‍ പ്രായത്തിനു നിരക്കാത്ത ദര്‍ശനഗരിമയോടെ പ്രണയവും തത്ത്വചിന്തയും പാട്ടില്‍ക്കലര്‍ത്തി മുഴുവന്‍ മലയാളികള്‍ ക്കുമായി വാരിവിതറുന്ന കാഴ്ചയുണ്ട്. ‘നക്ഷത്രഗീത ത്തില്‍ ജി. ശങ്കരക്കുറുപ്പ് എഴുതിയതു പോലെ ജീവിതമെ നിക്കൊരു ചൂളയായിരുന്നപ്പോള്‍ ഭൂവിനാ വെളിച്ചത്താല്‍ വെണ്മ ഞാനുളവാക്കി!’ എന്ന് അഭിമാനിക്കാവുന്ന വിധം സ്വന്തം സര്‍ഗാത്മകതയുടെ രാജരഥ്യയില്‍ അഗ്‌നിരഥ ത്തില്‍ എഴുന്നള്ളുന്ന ഒരു കവിയുടെ പ്രാണനുണ്ട്.

– സുഭാഷ് ചന്ദ്രന്‍
കവി, ഗാനരചയിതാവ് എന്നതിനു പുറമേ മലയാളസിനിമ യുടെ നാനാമേഖലകളില്‍ നിസ്തുലമായ പ്രതിഭാവിലാ സം തെളിയിച്ച ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥ. കേരള ത്തിലെ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ ഈ കൃതി യില്‍ അനുഭവിച്ചറിയാന്‍ കഴിയും.
മലയാള ഗദ്യത്തിന്റെ ലാവണ്യവും ഒഴുക്കും ഹൃദയഹാരിയായി ആവിഷ്‌കരിച്ചിട്ടുള്ള പുസ്തകം.

The Author

Reviews

There are no reviews yet.

Add a review

You're viewing: jeevitham oru pendulam 1200.00 1020.00 15% off
Add to cart