Book JEEVITHAM ENNA THEEKKADAL
Book JEEVITHAM ENNA THEEKKADAL

ജീവിതം എന്ന തീക്കടൽ

390.00 331.00 15% off

In stock

Author: Lt.Col.Surendran M.K Category: Language:   MALAYALAM
ISBN: ISBN 13: 9789359621371 Edition: 1 Publisher: Mathrubhumi
Specifications Pages: 304
About the Book

ഇതൊരു പോരാളിയുടെ ജീവിതമെഴുത്താണ്.
പരുക്കന്‍ അനുഭവങ്ങളുമായി സദാ ഉരഞ്ഞുരഞ്ഞ്
തനിത്തങ്കമെന്നു തെളിഞ്ഞ ഒരാള്‍.
ശരിക്കും ഒരു റിയല്‍ ലൈഫ് ഹീറോ.
ഒരു ത്രില്ലര്‍ മൂവിപോലെ അനുമാത്ര ഉദ്വേഗം
നിലനിര്‍ത്തിയാണ് ഈ പുസ്തകത്തിന്റെ വികാസം.
താന്‍പോരിമയുടെ ഭാരമില്ലാതെ നമ്രതയോടെ ഒരാള്‍
തന്റെ ജീവിതത്തെ തിരിഞ്ഞുനോക്കുകയാണ്.
എന്തിലൂടെയാണ് ഇദ്ദേഹം കടന്നുപോകാത്തത്?
ഇത്ര തീയലകള്‍ കേവലമനുഷ്യായുസ്സില്‍ സാദ്ധ്യമോ
എന്നൊരമ്പരപ്പ് അവശേഷിപ്പിച്ച് അതിജീവനത്തിന്റെയും
ആത്മവിശ്വാസത്തിന്റെയും ലാവണ്യപാഠങ്ങള്‍
വായനക്കാരന് സമ്മാനിക്കുന്നുണ്ട് ഈ രചന.
സ്വന്തം വിധി സ്വയമെഴുതുക എന്നതാണ്
ഈ പുസ്തകത്തിന്റെ ഭരതവാക്യം.

-ലഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്‍

The Author

You're viewing: JEEVITHAM ENNA THEEKKADAL 390.00 331.00 15% off
Add to cart