Book JEEVIKUNATHINTE KALA
Book JEEVIKUNATHINTE KALA

ജീവിക്കുന്നതിന്റെ കല

430.00 365.00 15% off

In stock

Author: Osho Category: Language:   Malayalam
ISBN: Publisher: SILENCE-KOZHIKODE
Specifications
About the Book

“നിങ്ങൾ മഹാവീരന്റെ പ്രതിമ കണ്ടിട്ടുണ്ടോ? സ്വയം പീഡിപ്പിക്കുന്ന ഒരാളെപ്പോലെ തോന്നിക്കുന്നുണ്ടോ, അദ്ദേഹം? ഈ മനുഷ്യന്റെ ശരീരം നിങ്ങൾ കണ്ടിട്ടുണ്ടോ? ഈ മനുഷ്യന്റെ പ്രതാപം നിങ്ങൾ കണ്ടിട്ടുണ്ടോ? ഇദ്ദേഹത്തിന്റെ സൗന്ദര്യം നിങ്ങൾ കണ്ടിട്ടുണ്ടോ? സ്വയം പീഡിപ്പിക്കുന്ന ഒന്നായിട്ട് അതു തോന്നിക്കുന്നുണ്ടോ? ഒന്നുകിൽ കഥകളെല്ലാം വ്യാജമാണ്, – അതല്ലെങ്കിൽ പ്രതിമ വ്യാജമാണ്. ഇദ്ദേഹം സ്വയം പീഡിപ്പിച്ചിട്ടില്ല. ഞാൻ ഗ്രഹിച്ചിടത്തോളം മറ്റാരുടേയും പ്രതിമ മഹാവീരന്റേതുപോലെ സുന്ദരമല്ല. – അദ്ദേഹം നഗ്നനായിത്തീർന്നതിന്റെ പിറകിലുള്ള കാരണം അദ്ദേഹത്തിന്റെ സൗന്ദര്യമായിരിക്കുമെന്നു ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. യഥാർത്ഥത്തിൽ വിരൂപനായ ഒരാൾക്ക് നഗ്നനായിരിക്കാൻ കഴിയുകയില്ല. വിരൂപനായ ഒരാൾ തന്റെ വസ്ത്രങ്ങളെ സദാ ശ്രദ്ധയോടെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു.
– സൗന്ദര്യം വസ്ത്രങ്ങളുടെ പിറകിൽ ഒളിച്ചുവെയ്ക്കുകയില്ല. വൈരൂപ്യം മാത്രമേ വസ്ത്രങ്ങളുടെ പിറകിൽ മറച്ചുവെയ്ക്കപ്പെടുകയുള്ളൂ.”
ഓഷോ മഹാവീരനെക്കുറിച്ച് സംസാരിക്കുന്നു..

The Author

Reviews

There are no reviews yet.

Add a review

You're viewing: JEEVIKUNATHINTE KALA 430.00 365.00 15% off
Add to cart