Mathrubhumi Books

Availability: In Stock

ജീവന്റെ മണമുള്ള ജീവിതങ്ങൾ

199.00 179.00 10% off

In stock

Add to wishlist
Author: DEEPTHI T R Category: Language:   MALAYALAM
ISBN 13: 9788198863997 Publisher: MANKIND LITERATURE
Pages: 117

Description

ജീവന്റെ മണമുള്ള ജീവിതങ്ങൾ’ ഒരു ഡോക്ടറുടെ ജീവിതാനുഭവങ്ങളുടെ സമാഹാരമാണ്. തന്റെ പഠനകാലത്തും അതിനുശേഷവും കണ്ടുമുട്ടിയ കുറേ കാൻസർ രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും മാനസികസംഘർഷങ്ങൾ പച്ചയായി ആവിഷ്കരിച്ചിരിക്കുന്ന രചനാവൈഭവമാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ഈ പുസ്‌തകം വായനക്കാർക്ക് പുതിയ അനുഭവമായിരിക്കുമെന്നത് തീർച്ച.

Book_Jeevante Manamulla Jeevithangal
You're viewing: Jeevante Manamulla Jeevithangal 199.00 179.00 10% off
Add to cart
Shopping cart close