ജാതിക്കുമ്മിയും മറ്റു പ്രധാന കൃതികളും
₹270.00 ₹243.00
10% off
Out of stock
The product is already in the wishlist!
Browse Wishlist
₹270.00 ₹243.00
10% off
Out of stock
പണ്ഡിറ്റ് കെ. പി. കറുപ്പൻ
അധഃസ്ഥിതവർഗ്ഗത്തിന്റെ ഉന്നമനത്തിനായി സ്വജീവിതമർപ്പിച്ച അപൂർവ്വ വ്യക്തിത്വത്തിനുടമയാണ് കവിതിലകൻ പണ്ഡിറ്റ് കെ. പി. കറുപ്പൻ. കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് പണ്ഡിറ്റ് കറുപ്പൻ നല്കിയ ശ്രദ്ധേയമായ സംഭാവനകളെ ഇനിയും വിലയിരുത്തപ്പെടേണ്ടതായിട്ടാണിരിക്കുന്നത്. കീഴാളപഠനങ്ങൾക്ക് പ്രസക്തിയേറുന്ന ഇക്കാലത്ത് കറുപ്പൻ കൃതികൾക്ക് ഏറെ സാംഗത്യവുമുണ്ട്. അദ്ദേഹത്തിന്റെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മാതൃകയായി വർത്തിക്കുന്ന കൃതികളുടെ സമാഹാരമാണിത്. സ്തോത്രങ്ങൾ, ലഘുകവിതകൾ, ജാതിക്കുമ്മി, ഉദ്യാനവിരുന്ന് തുടങ്ങിയവ ആദ്യഭാഗമായും ലേഖനങ്ങൾ, നിയമസഭാപ്രസംഗങ്ങൾ, ആചാരഭൂഷണം, ബാലാകലേശം (വിവാദനാടകം) തുടങ്ങിയ ഗദ്യകൃതികൾ രണ്ടാം ഭാഗമായും ഈ സമാഹാരത്തിലുൾപ്പെടുത്തിയിരിക്കുന്നു.
സമാഹാരണം: അരവിന്ദൻ കെ. എസ്. മംഗലം
പഠനം: ഡോ. കെ. എസ്. രാധാകൃഷ്ണൻ