Add a review
You must be logged in to post a review.
₹450.00 ₹382.00 15% off
Out of stock
പുനരാഖ്യാനം: കെ.എസ്. രവികുമാര്‍
ചിത്രങ്ങള്‍: കെ.ആര്. രാജി
ഭാരതീയ കഥാപാരമ്പര്യത്തിലെ തിളക്കമുള്ള കണ്ണിയാണ് ശ്രീബുദ്ധന്റെ പൂര്‍വജന്മങ്ങളിലെ കഥകളെന്നു വിശ്വസിക്കപ്പെടുന്ന ജാതകകഥകള്‍.
ജീവിതത്തെ മൂല്യവത്തും ധാര്മികവുമാക്കിത്തീര്ക്കുന്നവയാണ് ഈ പുസ്തകത്തിലെ എല്ലാ കഥകളും.
എക്കാലത്തും കുട്ടികള്‍ക്കു സമ്മാനിക്കാവുന്ന മികച്ച പുസ്തകമാണ് പല തലമുറകള്‍ വായിച്ചുവളര്‍ന്ന
ഈ ജാതകകഥകള്‍.
You must be logged in to post a review.
Reviews
There are no reviews yet.