Book JANMAM
Book JANMAM

ജന്മം

180.00 144.00 20% off

In stock

Author: Subhash Chandran Category: Language:   MALAYALAM
Publisher: Mathrubhumi
Specifications Pages: 135
About the Book

സുഭാഷ് ചന്ദ്രൻ

പരിഷ്കൃതമെന്ന് ഊറ്റംകൊള്ളുന്ന ഈ ആധുനികാനന്തര ലോകത്തിലെ ഓരോ വളവിലും തിരിവിലും പെൺകുട്ടികളെ കാത്തിരിക്കുന്ന നഖമൂർച്ചകളെക്കുറിച്ചു മുന്നറിയിപ്പു തരുമ്പോഴും അപരിമേയസ്‌നേഹമെന്തെന്ന് കാണിച്ചുതരുന്ന രചന. അഴിച്ചുതീർക്കുന്തോറും കൂടുതൽ സങ്കീർണമായിത്തീരുന്ന ഒരു കുരുക്കിനുമുന്നിലെ നിസ്സഹായതയുടെ പേരു മാത്രമല്ല ജീവിതമെന്ന് ഡൗൺ സിൻഡ്രോം രോഗമുള്ള ഒരു മിടുക്കിക്കുട്ടിയിലൂടെ അനുഭവിപ്പിക്കുന്ന തിരക്കഥ.

സുഭാഷ് ചന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകം.

The Author

You're viewing: JANMAM 180.00 144.00 20% off
Add to cart