Mathrubhumi Books

Availability: In Stock

21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ

SKU: BOOK260203

450.00 405.00 10% off

In stock

Author: YUVAL NOAH HARARI Category: Language:   MALAYALAM
Publisher: DC Books
Specifications
Pages: 424
The Author

Description

യുവാൽ നോവാ ഹരാരി

മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥാവ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ, എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമ്മിച്ച ഈ ലോകത്തെ പൂർണ്ണമായും മനസ്സിലാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ?
വർത്തമാനകാലം നേരിടുന്ന മുഖ്യ പ്രതിസന്ധികളിലൂടെ രോമാഞ്ചഭരിതമായൊരു യാത്രയ്ക്കായി വായനക്കാരെ ക്ഷണിക്കുകയാണ് യുവാൽ നോവാ ഹരാരി.
കോവിഡ്-19 മാനവരാശിയെ ഭീതിയുടെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തുന്ന ഈ കാലത്ത് ലോകം മുഴുവൻ കാതോർക്കുന്ന യുവാൽ നോവാ ഹരാരി നമ്മുടെ ഭാവിയെക്കുറിച്ച് നൽകുന്ന മുന്നറിയിപ്പുകൾ

വിവർത്തനം: ഡെന്നി തോമസ്

Book_ IRUPATHIYONNAM NOOTTANDILEKKU IRUPATHIYONNU PADANGAL
You're viewing: IRUPATHIYONNAM NOOTTANDILEKKU IRUPATHIYONNU PADANGAL 450.00 405.00 10% off
Add to cart
Shopping cart close