Book Inner Engineering
Book Inner Engineering

ഇന്നര്‍ എന്‍ജിനിയറിങ്‌

325.00 260.00 20% off

In stock

Author: Sadhguru Category: Language:   MALAYALAM
Edition: 3 Publisher: Mathrubhumi
Specifications Pages: 272
About the Book

മാനവരാശിയെ പിടികൂടിയിരിക്കുന്ന സകല കാലുഷ്യങ്ങള്‍ക്കും ആതുരതകള്‍ക്കുമുള്ള ഒരേയൊരു പ്രതിവിധി ആത്മപരിവര്‍ത്തനം മാത്രമാണ്. ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത് പാഠങ്ങളും സിദ്ധാന്തങ്ങളുമല്ല. ഓരോരുത്തര്‍ക്കും സാധിക്കുന്ന ഒരു യാത്രയിലെ സൂചനാഫലകങ്ങളായി ഇവയെ കാണുകയാണ് വേണ്ടത്. ഈ യാത്രയില്‍ ഗുരു ലക്ഷ്യമല്ല, വഴി അടയാളപ്പെടുത്തിയ ഭൂപടമാണ്.

ആനന്ദത്തെ സന്തതസഹചാരിയാക്കാന്‍ സഹായിക്കുന്ന പുസ്തകം.

പരിഭാഷ കെ. ജയകുമാര്‍

The Author

You're viewing: Inner Engineering 325.00 260.00 20% off
Add to cart