Book Innaleyude Innu
Book Innaleyude Innu

ഇന്നലെയുടെ ഇന്ന്‌

195.00 156.00 20% off

Out of stock

Author: Janardhanan Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

പ്രശസ്ത ചലച്ചിത്രനടനായ ജനാര്‍ദനന്‍ തന്റെ ജീവിതം എഴുതുന്നു. വൈക്കത്തിനടുത്ത് ഉല്ലല എന്ന ഗ്രാമത്തിന്റെ സ്വച്ഛതയില്‍ ജനിച്ച് പലയിടത്തായി അലഞ്ഞ് യാദൃച്ഛികമായി ചലച്ചിത്രമേഖലയിലേക്ക് എത്തിച്ചേരുന്നതും ചലച്ചിത്രലോകത്തെയും പുറത്തെയും സൗഹൃദങ്ങളിലൂടെയും കുടുംബജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്നതും ജനാര്‍ദനന്‍ സ്വന്തം വാക്കുകളിലൂടെ വിവരിക്കുന്നു. എഴുത്തുകാരനോ വലിയ വായനക്കാരനോ അല്ലാതിരുന്നിട്ടും ഹൃദയത്തില്‍നിന്നും വരുന്ന വാക്കുകളുടെ ഊഷ്മളതയാല്‍ ഈ ഓര്‍മക്കുറിപ്പുകള്‍ ഹൃദ്യമായ ഒരു വായനാനുഭവം നല്കുന്നു.

 

The Author

Reviews

There are no reviews yet.

Add a review