Mathrubhumi Books

Availability: In Stock

ഇന്നലെകൾക്കപ്പുറം

200.00 170.00 15% off

In stock

Author: ANVAR ABDULLAH Category: Language:   MALAYALAM
ISBN: ISBN 13: 9789359624709 Edition: 1 Publisher: Mathrubhumi
Specifications
Pages: 152
The Author

Description

മറവിയുടെ ആഴങ്ങളില്‍ ആണ്ടുപോയ മായ,
ഇഷ്ടത്തിന്റെ ചുഴിയിലകപ്പെട്ട അപ്പു,
പ്രണയത്തിന്റെ അതിവിശാലതയില്‍ ഉരുകുന്ന നരേന്ദ്രന്‍.
ഇന്നലെ സിനിമ പത്മരാജന്‍ അവസാനിപ്പിക്കുമ്പോള്‍
ഇവരിലാര്‍ക്കൊപ്പം സഞ്ചരിക്കണമെന്നറിയാതെ
പ്രേക്ഷകര്‍ ഉഴറും. കാലത്തിന്റെ മുന്നോട്ടുപോക്കില്‍
ഈ കഥാപാത്രങ്ങള്‍ക്കെന്തു സംഭവിച്ചിട്ടുണ്ടാകും…?
വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള്‍ വീണ്ടും സഞ്ചരിക്കുകയാണ്;
അവരിലൂടെയും അവരിലേക്കും.
പ്രണയത്തിന്റെ ഉള്ളൊഴുക്കുകളെ തുറന്നുകാട്ടുന്ന നോവല്‍

You may also like…

Book_ INNALEKALKKAPPURAM
You're viewing: INNALEKALKKAPPURAM 200.00 170.00 15% off
Add to cart
Shopping cart close