Book Innalathe Mazha New
Book Innalathe Mazha New

ഇന്നലത്തെ മഴ

130.00 110.00 15% off

Out of stock

Author: Mohanan N Category: Language:   Malayalam
ISBN 13: 978-81-8266-606-1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ജ്യോതിശ്ശാസ്ത്രജ്ഞന്‍, വ്യാകരണപണ്ഡിതന്‍, ഭൗതികശാസ്ത്രപരിജ്ഞാനി എന്നീ നിലകളിലെല്ലാം
പ്രസിദ്ധനായ വരരുചി എന്ന ബ്രാഹ്മണന് ഒരു ചണ്ഡാളസ്ത്രീയില്‍ പിറന്ന പന്ത്രണ്ടു മക്കളുടെ ഐതിഹ്യകഥയെ നോവല്‍രൂപത്തില്‍ അവതരിപ്പിക്കുന്ന പുസ്തകം.

പറയിപെറ്റ പന്തിരുകുലത്തിലെ സന്തതിപരമ്പരകളാണ് കേരളീയര്‍ എന്ന ഐതിഹ്യത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍.

The Author

Reviews

There are no reviews yet.

Add a review